നങ്ങ്യാര്‍കൂത്തില്‍ നരസിംഹ അവതാരത്തിന്റെ രൗദ്ര ഭാവം ആവാഹിച്ച് ഗീതിക
Nov 29, 2019, 17:09 IST
കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാന തലത്തില്‍ മത്സരിക്കുന്ന ഗീതിക ഇത്തവണ നങ്ങ്യാര്‍കൂത്തില്‍ നരസിംഹ അവതാരമാണ് വേദിയില്‍ അവതരിപ്പിച്ചത്. കലാണ്ഡലം പ്രസന്ന ടീച്ചറിന്റെ കീഴിലായിരുന്നു പരിശീലനം. സുരേഷ് ചെണ്ടയാട്-ഗീതാ സുരേഷ് ദമ്പതികളുടെ മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Kanhangad, State, kalolsavam, Teacher,nangyar koothu performance of Geethika in Kerala school kalolsavam