നാങ്കി അബ്ദുല്ല മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
Apr 22, 2012, 12:25 IST
ബ്രദേഴ്‌സ് കുമ്പള സംഘടിപ്പിക്കുന്ന നാങ്കി അബ്ദുല്ല മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിക് വേണ്ടിയുള്ള അഖിലേന്ത്യ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബി ഗ്രൂപ്പിലെ മൂന്നാമത്തെ മത്സരത്തിലെ ടീമുകളായ ടൗണ്‍ ടീം അരീക്കോടിന്റേയും ബ്രദേഴ്‌സ് മൊഗ്രാലിന്റെയും കളിക്കാരുമായി ഇന്ത്യാന ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാനും ഗള്‍ഫിലെ വ്യവസായ രംഗത്തെ പ്രമുഖനുമായ ലത്തീഫ് ഉപ്പള ഗേറ്റ് പരിചയപ്പെടുന്നു.
Keywords: Football tournament, Kumbala, Kasaragod