ഇടതുവലതു കക്ഷികളുടെ ഒത്തുകളിയുടെ വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ്: നളിന്‍ കുമാര്‍ കട്ടീല്‍
May 14, 2016, 11:11 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2016) ഇടതും വലതും മാറിമാറി ഭരിച്ച കേരളത്തിന്റെ ഇന്നത്തെ ദുരിതാവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ എന്‍ ഡി എ ഭരണത്തിനു മാത്രമേ കഴിയൂ എന്ന് ബി ജെ പി എം പി നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. കേരളമൊഴിച്ച് ഭാരതത്തിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്.
പ്രബുദ്ധ കേരളത്തിലെ ജനങ്ങളും കോണ്‍ഗ്രസിനെ കൈയ്യൊഴിയുന്ന ദിവസത്തിന് ഏറെ കാത്തിരിക്കേണ്ടതില്ല. പശ്ചിമ ബംഗാള്‍ ഭരിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്ന സി പി എം കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ എതിര്‍ത്തുകൊണ്ട് മത്സരിക്കുന്നതിലെ വിരോധാഭാസം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് നളിന്‍കുമാര്‍ കട്ടീല്‍ ബന്തടുക്കയില്‍ പറഞ്ഞു.
ഉദുമ മണ്ഡലത്തില്‍ അഡ്വ. കെ ശ്രീകാന്തിന്റെ തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords : Kasaragod, BJP, Election 2016, UDF, LDF, Manjeshwaram, Convention, inauguration, Adv.Srikanth.