നാലപ്പാട് ഫര്‍ണ്ണീച്ചര്‍ ട്രോഫി ക്രിക്കറ്റ്; വളപ്പില്‍ ബുള്‍സ് ചാമ്പ്യന്മാര്
Dec 28, 2013, 17:31 IST
മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ നാല് ദിവസമായി നടന്നുവരുന്ന നാലപ്പാട് ഫര്‍ണ്ണിച്ചര്‍ ട്രോഫി ക്രിക്കറ്റില്‍ വളപ്പില്‍ ബുള്‍സ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലില്‍ ലക്കിസ്റ്റാര്‍ കീഴൂരിനെ പരാജയപ്പെടുത്തിയാണ് വളപ്പില്‍ ബുള്‍സ് വിജയിച്ചത്. വിജയികള്‍ക്ക് നാലപ്പാട് ഫര്‍ണ്ണിച്ചര്‍ ഡയറക്ടര്‍ ശാഫി ഡീലക്സ് ട്രോഫിയും, 50,000 രൂപ ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
സമാപന യോഗത്തില്‍ തമ്പ് പ്രസിഡണ്ട് യൂസുഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. വിജയന് സ്വാഗതം പറഞ്ഞു, താജുദ്ദീന് ചെമ്പിരിക്ക, ഇഖ്ബാല്‍ കല്ലട്ര, എ.ആര്. അഷ്റഫ്, ശാഫി കട്ടക്കാല്‍, ഹനീഫ് മരവയല്‍, ഫാറൂഖ് മേല്‍പറമ്പ്, മജീദ് ചെമ്പിരിക്ക, അഫ്സല് സീസ്ലു, അസീസ്. സി.ബി., നാരായണന്, ശ്രീധരന് നടക്കാല്‍, അമീര്‍.സി.ബി, മാഹിന്‍, സിദ്ദീഖ്. കെ.പി എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
സമാപന യോഗത്തില്‍ തമ്പ് പ്രസിഡണ്ട് യൂസുഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. വിജയന് സ്വാഗതം പറഞ്ഞു, താജുദ്ദീന് ചെമ്പിരിക്ക, ഇഖ്ബാല്‍ കല്ലട്ര, എ.ആര്. അഷ്റഫ്, ശാഫി കട്ടക്കാല്‍, ഹനീഫ് മരവയല്‍, ഫാറൂഖ് മേല്‍പറമ്പ്, മജീദ് ചെമ്പിരിക്ക, അഫ്സല് സീസ്ലു, അസീസ്. സി.ബി., നാരായണന്, ശ്രീധരന് നടക്കാല്‍, അമീര്‍.സി.ബി, മാഹിന്‍, സിദ്ദീഖ്. കെ.പി എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, Kasaragod, Nalappad Furniture, Shafi Delux, Thamb Melparamba, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752