എന്‍.എ. ട്രോഫി ലോഗോ പ്രകാശനം ചെയ്തു
Apr 17, 2015, 08:30 IST
മേല്‍പറമ്പ്:(www.kasargodvartha.com 17/04/2015) തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന എന്‍.എ. ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യവസായി യു.കെ യൂസുഫിന് നല്‍കി പ്രകാശനം ചെയ്തു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഡിസിസി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, സി.ബി. ഹനീഫ്, ഷാഫി നാലപ്പാട്, യൂസുഫ് മേല്‍പറമ്പ്, താജുദ്ദീന്‍ ചെമ്പിരിക്ക, വിജയന്‍ മാസ്റ്റര്‍, ഖാദര്‍ ഹുസൈന്‍, ശ്രീധരന്‍ നടക്കാല്‍, നാരായണന്‍ കൂവത്തൊട്ടി, ഹക്കീം കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
ബോംബ് ഭീഷണി: ഇന്തൊനേഷ്യന്‍ വിമാനം നിലത്തിറക്കി പരിശോധന നടത്തി
Keywords: Kasaragod, Kerala, Logo, Ramesh-Chennithala, Trophy, N.A. Trophy logo released.
Advertisement: