എന്‍.എ. ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു
Apr 21, 2013, 23:15 IST
മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തിലുള്ള 22-ാമത് എന്‍.എ. ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല, യു.കെ. ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. അഡ്വ.സി.കെ.ശ്രീധരന്‍, പി.എ. അഷ്‌റഫലി, സി.ബി.ഹനീഫ് തുടങ്ങിയവരും തമ്പ് ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു
Keywords : Kasaragod, Melparamba, Logo, Football, Kerala, N.A Football, K.P.CC. President, Ramesh Chennithala, Kasargodvartha, Malayalam News, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News