എന്‍ എ ട്രോഫി ഫുട്‌ബോള്‍: ഫൈനല്‍ തിങ്കളാഴ്ച
May 9, 2016, 09:30 IST
മേല്‍പറമ്പ്: (www.kasargodvartha.com 09.05.2016) തമ്പ് മേല്‍പറമ്പ് ആഥിത്യമരുളുന്ന എന്‍ എ ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ തിങ്കളാഴ്ച യു എ ഇ എക്‌സ്‌ചേഞ്ച് സ്‌റ്റേഡിയത്തില്‍ നടക്കും. 24 ാമത് എന്‍ എ അബ്ദുല്ല കുഞ്ഞി സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ കലാശപ്പോരാണ് ചൊവ്വാഴ്ച നടക്കുന്നത്.
ഫൈനല്‍ മത്സരത്തില്‍ എക്‌സ് ഡ്രീം ചെമ്പിരിക്ക ബാച്ചിലേഴ്‌സ് മൊഗ്രാല്‍പുത്തൂരിനെ നേരിടും. ഒരു ലക്ഷം രൂപയാണ് വിജയികള്‍ക്കുള്ള പ്രൈസ് മണി. സമ്മാനദാനം ഡോ. എന്‍ എ മുഹമ്മദ് നിര്‍വഹിക്കും. മത്സരം അഞ്ച് മണിക്ക് ആരംഭിക്കും.
Keywords: Kasaragod, Trophy, Melparamba, Competition, Dr.NA Muhammed, Football.