എന്‍ എ ട്രോഫി-2016 ന് തുടക്കമായി; ഉദ്ഘാടന മത്സരത്തില്‍ ബാച്ചിലേഴ്‌സ് മൊഗ്രാല്‍പുത്തൂരിന് ജയം
Apr 26, 2016, 08:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 26.04.2016) തമ്പ് മേല്‍പറമ്പിന്റെ ആഭിുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 24-ാമത് എന്‍ എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. മൊയ്തീന്‍ കുട്ടി ഹാജി പട്ടുവത്തില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ മുഖ്യാതിഥിയായി.
ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്്, ബാബു വള്ളിയോട്, ഖാദര്‍ ഹുസൈന്‍, മജീദ് ചെമ്പിരിക്ക, ജലീല്‍ കോയ, ടി കണ്ണന്‍, എ ആര്‍ അഷ്‌റഫ്, വിജയന്‍ മാസ്റ്റര്‍, യൂസഫ്, താജുദ്ദീന്‍ ചെമ്പിരിക്ക, അശോകന്‍ പി കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉദ്ഘാടന മത്സരത്തില്‍ ബാച്ചിലേഴ്‌സ് മൊഗ്രാല്‍പുത്തൂര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഫില്ലീസ് കഫെ യുണൈറ്റഡ് കൈതക്കാടിനെയാണ് പരാജയപ്പെടുത്തിയത്.
Keywords: Melparamba, kasaragod, Club, Football tournament, inauguration, Mogral puthur, Kaithakkad, K Kunhiraman, Thamb Melparamb.