എന്‍. എ. സുലൈമാന്‍ അനുസ്മരണവും സ്മരണിക പ്രകാശനവും 31ന്
Jan 26, 2014, 16:17 IST
കാസര്‍കോട്: തളങ്കരയിലെ മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എന്‍. എ. സുലൈമാന്‍ അനുസ്മരണവും സ്മരണിക പ്രകാശനവും ജനുവരി 31ന് വൈകിട്ട് മൂന്ന് മണിക്ക് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
നഗരസഭാ ചെയര്മാന് ടി. ഇ. അബ്ദുല്ലയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. സ്മരണിക 'നിലാവൊളി ' കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, യഹ്യ തളങ്കരയ്ക്കു നല്കി പ്രകാശനം ചെയ്യും. എന്‍. എ. നെല്ലിക്കുന്ന് എം.എല്‍ എ.ഫോട്ടോ അനാച്ഛാദനം ചെയ്യും.
കെ. പി. കുഞ്ഞിമ്മൂസ അനുസ്മരണ പ്രഭാഷണം നടത്തും. പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ., ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹമ്മദലി, ഇബ്രാഹിം ബേവിഞ്ച, റഹ്മാന് തായലങ്ങാടി, വിനു നായര്‍, എ. അബ്ദു റഹ്മാന്, സി.എച്ച്. കുഞ്ഞമ്പു, എം. പി. ഷാഫി ഹാജി, എം. ഒ. വര്‍ഗീസ്, എന്‍. എ. അബൂബക്കര്‍, കാസര്‍കോട് ചിന്ന, ടി. എ. ശാഹുല്‍ ഹമീദ്, എല്‍. എ. മഹ്മൂദ് ഹാജി, എ.കെ. മൊയ്തീന് കുഞ്ഞി, എന്‍. എ. കറമുള്ള ഹാജി, മുജീബ് അഹമ്മദ്, ടി. എ. ഷാഫി, ബി. എസ് മഹ്മൂദ്, എരിയാല്‍ ഷരീഫ്, കെ. എസ്. അന്‍വര്‍ സാദത്ത് പ്രസംഗിക്കും. പി. എസ്. ഹമീദിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ ടി. എ. ഖാലിദ് സ്വാഗതവും പി. കെ സത്താര്‍ നന്ദിയും പറയും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
വിവാഹാഘോഷത്തിനിയില് ഗ്രനേഡ് ആക്രമണം: ഒന്‍പത് പേര് കൊല്ലപ്പെട്ടു
Keywords: Kannur University, kasaragod, N.A Sulaiman, T.E Abdulla, Thalangara, Yahya-Thalangara,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
നഗരസഭാ ചെയര്മാന് ടി. ഇ. അബ്ദുല്ലയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. സ്മരണിക 'നിലാവൊളി ' കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, യഹ്യ തളങ്കരയ്ക്കു നല്കി പ്രകാശനം ചെയ്യും. എന്‍. എ. നെല്ലിക്കുന്ന് എം.എല്‍ എ.ഫോട്ടോ അനാച്ഛാദനം ചെയ്യും.
![]() |
N.A Sulaiman |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
വിവാഹാഘോഷത്തിനിയില് ഗ്രനേഡ് ആക്രമണം: ഒന്‍പത് പേര് കൊല്ലപ്പെട്ടു
Keywords: Kannur University, kasaragod, N.A Sulaiman, T.E Abdulla, Thalangara, Yahya-Thalangara,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752