കാസര്‍കോട്ട് എന്‍ എ നെല്ലിക്കുന്നിന് മിന്നുന്ന വിജയം
May 19, 2016, 10:46 IST
കാസര്‍കോട്: (www.kasargodvartha.com 19/05/2016) കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്നിന് മിന്നുന്ന വിജയം. 8607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ എ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ രണ്ടാം ഇഞ്ചോടിഞ്ച് പോരുതി രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി ഡോ. എ.എ അമീനാണ് മൂന്നാം സ്ഥാനത്ത്.
Keywords: Kasaragod, Election 2016, Kerala, MLA, Result, Election, Leading, Vote.