city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വാശ്രയ കോളജ് പ്രശ്‌നം: എന്‍ എ നെല്ലിക്കുന്നും സത്യാഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 30/09/2016) സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ചും നിയമസഭയില്‍ സര്‍ക്കാറിന്റെ നിഷേധാത്മക നിലപാടിനെതിരേയും നിയമസഭാ കവാടത്തിന് മുന്നില്‍ യു ഡി എഫ് അംഗങ്ങള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നും സത്യാഗ്രഹ സമരം ആരംഭിച്ചു. ലീഗ് എം എല്‍ എ ആയ അബിദ് ഹുസൈന്‍ തങ്ങളും എന്‍ എ നെല്ലിക്കുന്നിനൊപ്പം സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്.

എം എല്‍ എമാരായ ശാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവര്‍ നടത്തുന്ന നിരാഹാര സമരത്തിന്
പിന്തുണയുമായാണ് രണ്ട് ലീഗ് എം എല്‍ എമാര്‍കൂടി വെള്ളിയാഴ്ച അനുഭാവ സത്യാഗ്രഹസമരത്തില്‍ പങ്കെടുത്തത്.
സ്വാശ്രയ കോളജ് പ്രശ്‌നം: എന്‍ എ നെല്ലിക്കുന്നും സത്യാഗ്രഹം ആരംഭിച്ചു

Keywords: Thiruvananthapuram, Kasaragod, Kerala, N.A. Nellikunnu, NA Nellikunnu on hunger strike

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia