ആശുപത്രികളിലും, സര്‍ക്കാര്‍ ഓഫീസുകളിലും വോട്ടഭ്യര്‍ത്ഥിച്ച് എന്‍ എ നെല്ലിക്കുന്ന്
Apr 28, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2016) കാസര്‍കോട് നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന് കാസര്‍കോട് നഗരത്തിലെ വിവിധ ആശുപത്രികളും സര്‍ക്കാര്‍ ഓഫീസുകളും മാധ്യമ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു.
മാഹിന്‍ കേളോട്ട്, എ എം കടവത്ത്, ജി നാരായണന്‍, എ എ അബ്ദുര്‍ റഹ് മാന്‍, അഡ്വ. വി എം മുനീര്‍, സുഭാഷ് നാരായണന്‍, ഖാദര്‍ ബങ്കര, കെ എം ബഷീര്‍, കെ ഖാലിദ്, ഉമേഷ അണങ്കൂര്‍, ഉസ്മാന്‍ കടവത്ത്, സഹീര്‍ ആസിഫ്, കമലാക്ഷന്‍, ഹക്കിം അജ്മല്‍, നൗഫല്‍ തായല്‍, ജലീല്‍ അണങ്കൂര്‍, ജോണി, അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.