city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ എ നെല്ലിക്കുന്ന് ചെങ്കളയില്‍ പര്യടനം നടത്തി

കാസര്‍കോട്: (www.kasargodvartha.com 08.05.2016) കാസര്‍കോട് നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന് ചെങ്കള പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. എം പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബി കെ അബ്ദുസമദ് സ്വാഗതം പറഞ്ഞു.

കോളാരി, പിലാങ്കട്ട, മാവിനക്കട്ട, നാരമ്പാടി, അര്‍ളടുക്ക, ചന്ദ്രന്‍പാറ, ബീട്ടിയടുക്ക, ചാത്തപ്പാടി, ബാലടുക്ക (പൈക്ക), ചൂരിപള്ളം, നെല്ലിക്കട്ട, അതൃക്കുഴി, അജക്കോട്, എതിര്‍ത്തോട്, എടനീര്‍, അല്ലാമ നഗര്‍, കെ കെ പുറം, ചെര്‍ക്കള, കോലാച്ചിയടുക്കം, ബാലടുക്കം, പാടി (കൂട്ടാലക്കാല്‍), ബംബ്രാണി നഗര്‍, ഇന്ദിരാ നഗര്‍, തൈവളപ്പ്, എര്‍മാളം, എരിയപ്പാടി, പാടി, ബെള്ളൂറട്ക്കം, നാലത്തടുക്ക എന്നിവിടങ്ങളിലെ പര്യടനത്തിന്നു ശേഷം ആലംപാടിയില്‍ സമാപിച്ചു.

സി ടി അഹ് മദലി, എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന്, ബാലകൃഷ്ണ വോര്‍കുഡ്‌ലു, എ എ ജലീല്‍, സി വി ജയിംസ്, ഇ അബൂബക്കര്‍ ഹാജി, പി അബ്ദുര്‍ റഹ് മാന്‍ ഹാജി, മാഹിന്‍ കേളോട്ട്, കെ ഖാലിദ്, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ അബ്ദുല്ല കുഞ്ഞി, മൊയ്തീന്‍ കൊല്ലപാടി, രാജീവന്‍ നമ്പ്യാര്‍, സി ബി അബ്ദുല്ല ഹാജി, കല്ലഗ ചന്ദ്രശേഖര റാവു, മൂസ ബി ചെര്‍ക്കള, നാസര്‍ ചായിന്റടി, അഷ്‌റഫ് എടനീര്‍, സിദ്ദീഖ് സന്തോഷ് നഗര്‍, ഖാദര്‍ ചെങ്കള, ഷാഹിന സലീം, ശാന്ത കുമാരി ടീച്ചര്‍, മല്ലിക ടീച്ചര്‍, ഉബൈദുല്ല കടവത്ത്, പി ഡി എ റഹ് മാന്‍, സാദാനന്ദന്‍, ബടുവന്‍ കുഞ്ഞി, ഇബ്രാഹിം നെല്ലിക്കട്ട, കെ എം അബ്ദുല്ല, ഷാഹില മുഹമ്മദ് കുഞ്ഞി, എ ജമീല, ഹസന്‍ നക്കര, ബി എം എ ഖാദര്‍, സി ടി റിയാസ്, ശിവരാമന്‍ പൈക്ക, ഷൗക്കത്തലി പടുവടുക്ക, ഷാഫി ചൂരിപള്ളം, മാലിക്ക് ചെങ്കള, എം എ നജീബ്, ശറഫു ബേവിഞ്ച, സി എച്ച് വിജയന്‍, ഹാഷിം ബംബ്രാണി, മൊയ്തീന്‍ കുഞ്ഞി പൈക്ക, ഖാന്‍ പൈക്ക, ഒ പി ഹനീഫ, ബി കെ ബഷീര്‍ പൈക്ക, മുഹമ്മദ് സാലി, അഹ് മദലി കുമ്പള, നവാസ് കുഞ്ചാര്‍, മഹ് റൂഫ്, മനാഫ് എടനീര്‍, ഇബ്രാഹിം ബേര്‍ക്ക, പി സലീം, ആമു തായല്‍, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി, അച്ചേരി ബാലകൃഷ്ണന്‍, സി എ അഹ് മദ് കബീര്‍, റാഫി ഐഡിയല്‍, ഹാരിസ് തായല്‍, വിനോദ് കെ കെ പുറം, സി എച്ച് അബ്ദുല്‍ ഖാദര്‍, എ കുഞ്ഞിരാമന്‍ നായര്‍, ബഷീര്‍ ചെര്‍ക്കള, അമ്പാടി പെരിങ്ങത്തോട്ടി, ബി കെ ഉമാനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എന്‍ എ നെല്ലിക്കുന്ന് ചെങ്കളയില്‍ പര്യടനം നടത്തി


Keywords : N.A Nellikunnu, Election 2016, Muslim-league, Cherkala, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia