യൂത്ത് ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം മാതൃക: എന്‍.എ. നെല്ലിക്കുന്ന്
Aug 16, 2013, 15:55 IST
മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കുന്നില്‍ ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി പ്രകാരമുള്ള റംസാന്‍ റിലീഫ് നടത്തി. മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ചികിത്സാ സഹായവും പഠനോപകരണ വിതരണവും നടത്തിയതിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് നജ്മാ അബ്ദുല്‍ ഖാദറും, റംസാന്‍ കിറ്റ് വിതരണം എസ്.പി. സലാഹുദ്ദീനും നിര്‍വഹിച്ചു. വിവിധ കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള കിറ്റ് വിതരണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യും, പുതുവസ്ത്ര വിതരണം സി.എം. ഗഫൂര്‍ ഹാജിയും, കിറ്റ് വിതരണം യഹ്‌യ തളങ്കരയും നിര്‍വഹിച്ചു. മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.
അണരണരായവരുടെ വീടുകളില്‍ നേരിട്ടെത്തിയാണ് സഹായങ്ങള്‍ വിതരണം ചെയ്തത്. അഷ്‌റഫ്, ആബിദ് നുനു, കബീര്‍ ഹാജി, സിദ്ദീഖ്, കെ.ബി. അഷ്‌റഫ്, അംസു, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, ആരിഫ് എടച്ചേരി, പി.എ. അബ്ബാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Also Read:
ഈജിപ്തിലെ സൈനീക നടപടിയില്‍ എമിറേറ്റി ലേഖിക കൊല്ലപ്പെട്ടു
Keywords : N.A.Nellikunnu, MLA, Youth League, Muslim-league, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.