city-gold-ad-for-blogger

കാസര്‍കോട് നഗരസഭയില്‍ എന്‍ എ നെല്ലിക്കുന്ന് പര്യടനം നടത്തി

കാസര്‍കോട്: (www.kasargodvartha.com 11/05/2016) കാസര്‍കോട് നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന് കാസര്‍കോട് നഗരസഭയില്‍ പര്യടനം നടത്തി. തളങ്കരയുടെ തീരദേശ മേഖലയായ പടിഞ്ഞാറില്‍ നിന്നും തുടക്കം കുറിച്ച പര്യടനം ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയായ തളങ്കര കടവത്ത്, തളങ്കര കണ്ടത്തില്‍, കെ കെ പുറം, നുസ്രത്ത് നഗര്‍, ഗസ്സാലി നഗര്‍, ജദീദ് റോഡ്, ബാങ്കോട്, ഖാസിലൈന്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം ഹൊന്നമൂലയില്‍ സമാപിച്ചു.

എ എം കടവത്തിന്റെ അധ്യക്ഷതയില്‍ ദുബൈ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു. സി ടി അഹ് മദലി, എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ് മാന്‍, ടി ഇ അബ്ദുല്ല, എല്‍ എ മഹ് മൂദ് ഹാജി, ആര്‍ ഗംഗാധരന്‍, എ എ ജലീല്‍, ഖാദര്‍ നുള്ളിപ്പാടി, ജി നാരായണന്‍, മൊയ്തീന്‍ കൊല്ലംപാടി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം രാജീവന്‍ നമ്പ്യാര്‍, ഇ അബൂബക്കര്‍ ഹാജി, കെ ഖാലിദ്, പി അബ്ദുര്‍ റഹ് മാന്‍ ഹാജി, ഹാഷിം കടവത്ത്, മൊയ്‌നുദ്ദീന്‍ കെ കെ പുറം, അഡ്വ. വി എം മുനീര്‍, അഷ്‌റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഉബൈദുല്ല കടവത്ത്, മുഹമ്മദ് സാലി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ എം ബഷീര്‍, ഹസൈനാര്‍ തോട്ടുംഭാഗം, പി എം എ റഹ് മാന്‍, സഹീര്‍ ആസിഫ്, ഹമീദ് ബെദിര, റഷീദ് തുരുത്തി, ഖാലിദ് പച്ചക്കാട്, മഹ് റൂഫ് പാണലം, മുജീബ് തളങ്കര, നൗഫല്‍ തളങ്കര, മനാഫ് നുള്ളിപ്പാടി, ഫിറോസ് തളങ്കര, ഉസ്മാന്‍ കടവത്ത്, ഉസ്മാന്‍ അണങ്കൂര്‍, കെ എം അബ്ദുല്‍ ഹമീദ് ഹാജി, കെ മഹ് മൂദ് ഹാജി, നൂറുദ്ദീന്‍ ബെളിഞ്ചം, ബി എം സി ബഷീര്‍, മുനീര്‍ ബാങ്കോട്, നൗഫല്‍ തളങ്കര, നവാസ് തളങ്കര, റഫീഖ് വിദ്യാനഗര്‍, അബ്ദുല്ല പടിഞ്ഞാര്‍, ഷംസുദ്ദീന്‍, ഖലീല്‍ പടിഞ്ഞാര്‍, ഫിറോസ് പടിഞ്ഞാര്‍, പി ഐ എ അമീര്‍, അനസ് കണ്ടത്തില്‍, ഫിറോസ് തളങ്കര, എം എ നജീബ്, എം ഖമറുദ്ദീന്‍, പി എ മുഹമ്മദ് കുഞ്ഞി, ഹുസൈന്‍ തളങ്കര, സിദ്ദീഖ് ചക്കര, കുഞ്ഞി മൊയ്തീന്‍ ബാങ്കോട്, ബാവിക്കര അബ്ദുല്ല കുഞ്ഞി ഹാജി, അഷ്ഫാഖ് തുരുത്തി, വെല്‍ക്കം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

കാസര്‍കോട് നഗരസഭയില്‍ എന്‍ എ നെല്ലിക്കുന്ന് പര്യടനം നടത്തി


Keywords : Kasaragod, Election 2016, Nellikunnu, UDF, Municipality.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia