രാജധാനിക്ക് സ്‌റ്റോപ്പ് ആവശ്യപ്പെട്ട് കാസര്‍കോട് എം എല്‍ എ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
Sep 6, 2018, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 06.09.2018) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഗവര്‍ണര്‍ പി സദാശിവന് നിവേദനം നല്‍കി. 14 ലക്ഷം ജനങ്ങളുള്ള ജില്ലയില്‍ സിപിസിആര്‍ഐ, കേന്ദ്ര സര്‍വകലാശാല, എച്ച്എഎല്‍ തുടങ്ങിയ ഓട്ടേറെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
രാജധാനിക്കു സ്റ്റോപ്പില്ലാത്തതു മൂലം നിരവധി യാത്രക്കാരാണ് പ്രയാസമുനുഭവിക്കുന്നതെന്നും രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം എല്‍ എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
രാജധാനിക്കു സ്റ്റോപ്പില്ലാത്തതു മൂലം നിരവധി യാത്രക്കാരാണ് പ്രയാസമുനുഭവിക്കുന്നതെന്നും രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം എല്‍ എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, MLA, N.A.Nellikunnu, Train, N A Nellikkunnu MLA Demands stop for Rajadhani in Kasaragod; memorandum submitted to Governor
< !- START disable copy paste -->
Keywords: Kasaragod, Kerala, news, MLA, N.A.Nellikunnu, Train, N A Nellikkunnu MLA Demands stop for Rajadhani in Kasaragod; memorandum submitted to Governor
< !- START disable copy paste -->