അസാം കലാപം: സ്നേഹസ്പര്‍ശമായി മുസ്‌ലിം യൂത്ത്‌ലീഗിന്റെ വസ്ത്ര ശേഖരം
Aug 23, 2012, 22:09 IST
![]() |
മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍
അസാം കലാപത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക്
വേണ്ടി സ്വരൂപിച്ച വസ്ത്രങ്ങള്‍
ജില്ലാ നേതാക്കള്‍ലോറിയില്‍ കയറ്റിയയക്കുന്നു.
|
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്‌റഫ്, ഭാരവാഹികളായ അഷ്‌റഫ് എടനീര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, നാസര്‍ ചായിന്റടി, ഹമീദ് ബെദിര, എ.കെ. ആരിഫ്, ടി.ഡി. കബീര്‍, ഖാലിദ് പച്ചക്കാട്, ഖലീല്‍ സിലോണ്‍, സുലൈമാന്‍ ചൗക്കി, ബി.എം.എ. മൊയ്തീന്‍, ബഷീര്‍ പൗര്‍, ഹാരിസ് പട്‌ള തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Assam, Clash, Muslim youth league, Cloth collection, Kasaragod