മേല്‍പറമ്പിൽ വ്യാഴാഴ്ച മുസ്ലിം യൂത്ത് ലീഗ് റോഡ് ഉപരോധിക്കും
Nov 27, 2013, 16:04 IST

കാസര്‍കോട്- കാഞ്ഞങ്ങാട് റോഡിന്റെ പണി നടക്കുന്നതിനാല്‍ വഴി തിരിച്ച് വിട്ട ദേളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുകയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ സ്ഥിതി ചെയ്യുന്ന ഈ റൂട്ടിലെ യാത്രാ ക്ലേശം പരിഹരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് 15 ദിവസം മുമ്പ് കെ.എസ്.ടി.പി, പി.ഡബ്ല്യു.ഡി അധികൃതർ, ജില്ലാ കളക്ടര്‍ തുടങ്ങിയയവര്‍ക്ക് യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു. ഇതുവരെ യാതൊരു വിധ അനുകൂല നടപടികള്‍ കൈകൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം സംഗടിപ്പിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കവും ആക്ടിംഗ് സെക്രട്ടറി നിസാര്‍ ഫാത്വിമയും അറിയിച്ചു.
Keywords: Kerala, Kasaragod, Melparamba, Muslim Youth League, Road, protest, Anwar Koliyadukkam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752