യൂത്ത് ലീഗ് സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
Nov 3, 2012, 19:01 IST
ചെമനാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളന സ്വാഗതസംഘം ഓഫീസ് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉദ്ഘാടനം ചെയ്യുന്നു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ബ്ലോക് പഞ്ചായത്ത് അംഗം ഇഖ്ബാല്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം, സെക്രട്ടറി റൗഫ് ബാവിക്കര, മണ്ഡലം പ്രസിഡന്റ് ടി.ടി കബീര്‍ തെക്കില്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍ തുടങ്ങിയവര്‍ സമീപം.
Keywords: Chemnad Panchayath Muslim Youth League, Office, Kasaragod, Kerala, News, MYL, Qatar Ibrahim Haji, Kallatra Mahin Haji.