നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയാല്‍ പ്രക്ഷോഭം: യൂത്ത് ലീഗ്
Aug 19, 2014, 12:56 IST
കാസര്‍കോട്: (www.kasargodvartha.com 19.08.2014) മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റും പൗരപ്രമുഖനും വ്യവസായിയുമായ കല്ല്ട്ര മാഹിന്‍ ഹാജി, മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ഡി.കബീര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ സദാത്ത് കോളിയടുക്കം എന്നിവരെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്ഹവുമാണാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന് കൊല്ലമ്പാടി ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്റഫ് എന്നിവര്‍ ആവശ്യപ്പെട്ടു
കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമകള്‍ തമ്മിലുള്ള പ്രശ്നത്തിന്റെ പേരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തിന് വഴങ്ങി കള്ളക്കേസടുത്ത് പീഡിപ്പിക്കാനുള്ള നീക്കം ശരിയല്ല. അനീതി തിരുത്താന്‍ പോലീസ് തയ്യാറാകണം. മാന്യമായ പൊതുപ്രവര്‍ത്തനം നടത്തുന്നവരും കുടുംബപരവും, വ്യവഹാരപരവുമായ പ്രശ്നങ്ങളില്‍ മാന്യമായ മധ്യസ്ഥത വഹിച്ച് പ്രശ്നപരിഹാരം നടത്തുകയും ചെയ്യുന്ന നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ദ്രോഹിക്കാനാണ് നീക്കമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അവർ പറഞ്ഞു.
Also Read:
ഈറോം ഷര്‍മ്മിളയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു
Keywords: Kasaragod, Muslim Youth League, Muslim-league, Muslim-league-Leaders, president, Secretary, MYL leaders against police.
Advertisement: