മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍
Jan 12, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 12/01/2016) രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനവും കൗണ്‍സില്‍ മീറ്റും നടത്തി. കാസര്‍കോട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അന്‍വര്‍ സാദത്ത് പ്രമേയ പ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഡ്വ. വി.എം മുനീര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹമീദ് ബെദിര, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍, യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് ഖാലിദ് പച്ചക്കാട്, വൈസ് പ്രസിഡണ്ട് അഷ്‌റഫ് ഓതുന്നപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
റിട്ടേണിംഗ് ഓഫീസര്‍ ഹാരിസ് പട്ട്‌ള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികള്‍: സഹീര്‍ ആസിഫ് തളങ്കര (പ്രസിഡണ്ട്), അജ്മല്‍ തളങ്കര, ജലീല്‍ അണങ്കൂര്‍, ഷരീഫ് ചാലക്കുന്ന് (വൈസ് പ്രസിഡണ്ട്), റഷീദ് തുരുത്തി (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് എം.ബി, ബഷീര്‍ നെല്ലിക്കുന്ന്, പി.വി മൊയ്തീന്‍ കെ.കെ പുറം (ജോയിന്റ് സെക്രട്ടറി), ട്രഷറര്‍ നൗഫല്‍ തായല്‍ എന്നിവരെ തിരഞ്ഞെടുത്തു.
Keywords : Kasaragod, Youth League, Committee, Office- Bearers, Municipal Committee.