മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ സമ്മേളനം ഡിസംബറില്‍
Jun 19, 2012, 16:53 IST
കാസര്‍കോട്: നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം എന്ന പ്രമേയത്തില്‍ ഡിസംബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ കാസര്‍കോട് ജില്ലാ സമ്മേളനം നടത്താന്‍ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം, വികസന സെമിനാര്‍, പ്രവാസി സംഗമം, തീരദേശ മേഖലാ സമ്മേളനം, മതേതര സെമിനാര്‍, യൂത്ത് ഫാമിലി മീറ്റ്, കലാകായിക രചന മത്സരങ്ങള്‍, മാധ്യമ സെമിനാര്‍, വൈറ്റ് ഗാര്‍ഡ് പരേഡ്, പൊതു സമ്മേളനം നടത്തും.
സന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലേക്ക് പോകുന്ന ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്‌റഫ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ.ആരിഫ്, സെഡ്.എ.കയ്യാര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ.ബി.എം.ഷെരീഫ്, യൂസുഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, എം.പി. ജാഫര്‍, നാസര്‍ ചായിന്റടി,അഷ്‌റഫ് എടനീര്‍, ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്ക, എ.കെ. ആരിഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, ടി.ഡി.കബീര്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, പി.ഹക്കീം, എന്‍. ശംസുദ്ദീന്‍, എം.ടി.പി. ഷൗക്കത്തലി, ഖാലിദ് പച്ചക്കാട്, പി.ഡി.എ. റഹ്മാന്‍, ഹാരിസ് തൊട്ടി, മുഹമ്മദ് ഷമുക്കൂട്, ഹമീദ് പള്ളങ്കോട്, ബി.എ. റഹ്മാന്‍, സെഡ്.എ. കയ്യാര്‍, ഹനീഫ് ബന്തിയോട്, എം.എ. നജീബ്, റൗഫ് ബായിക്കര, സി.എ.അഹമ്മദ് കബീര്‍,എന്‍.എ. ത്വാഹിര്‍, മുഹമ്മദ്കുഞ്ഞി പെരുമ്പള, ഹസ്സന്‍ കുദുവ, ഇബ്രാഹിം ഹൊന്നക്കട്ട, ശംസുദ്ദീന്‍ കിന്നിംഗാര്‍, ആബിദ് ആറങ്ങാടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords: Kasaragod, MYL, Meet, December.