നായമാര്‍മൂല യൂത്ത് ലീഗ് ബൈത്തു റഹ് മ താക്കോല്‍ ദാനം
May 28, 2015, 11:00 IST
(www.kasargodvartha.com 28/05/2015) നായമാര്‍മൂല ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് നിര്‍മിച്ച് നല്‍കുന്ന ബൈത്തു റഹ് മ വീടിന്റെ താക്കോല്‍ ദാനം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ നിര്‍വഹിക്കുന്നു.
Keywords : Kasaragod, Youth League, House, Chalanam, Key Handover, Baithu Rahman, Nayamarmoola, Sainul Abideen Thangal Kunnumkai.