city-gold-ad-for-blogger

ബെദിര സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണം

ബെദിര സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണം
കാസര്‍കോട്: ബെദിര പി.­ടി.­എം.­എ.­യു.­പി­സ്‌കൂ­ള്‍ ഹൈസ്‌കൂ­ളായി ഉയര്‍ത്ത­ണ­മെന്ന് പി.­ടി.­എ. ജന­റല്‍ ബോഡി­യോഗം ആവ­ശ്യ­പ്പെ­ട്ടു. നഗ­ര­സഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.­അ­ബ്ദുല്‍ റഹ്മാന്‍ കുഞ്ഞു ഉദ്ഘാ­ടനം ചെയ്തു. എ.­എ.­അ­ബ്ദുല്‍ റഹ്മാന്‍, സി.­എ.­അ­ബ്ദു­ല്ല­ക്കു­ഞ്ഞി, സി.­എ. മുഹ­മ്മ­ദ്കു­ഞ്ഞി, സി.­ഐ.­അ­ബ്ദുല്‍ സലാം, ബി.­എ­ച്ച്. മുഹ­മ്മദ്, ഹെഡ്മാ­സ്റ്റര്‍ പി. നാരാ­യ­ണന്‍ , സ്റ്റാഫ് സെക്ര­ട്ടറി പി.­സി. ഇബ്രാഹിം പ്രസം­ഗി­ച്ചു.

സ്‌കൂളില്‍നിന്ന് യു.­എ­സ്.­എ­സ്. സ്‌കോളര്‍ഷിപ്പ് നേടിയ ആയി­ഷത്ത് ജൗഹ­റു­ന്നി­സ, ആയി­ഷത്ത് സുബീന എന്നി­വര്‍ക്ക് ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞു ഉപ­ഹാരം നല്‍കി.

ഭാര­വാ­ഹി­കള്‍: ബി.­എം.­അ­ബ്ദുല്‍ റസാഖ്(പ്ര­സി.), എന്‍.­എം. സിദ്ദീഖ് (വൈ.­പ്ര­സി.), പി. നാരാ­യ­ണന്‍ (സെ­ക്ര.), താഹിറ അഷ്‌റ­ഫ് (എം.­പി.­ടി.­എ. പ്രസി.), ഫരീദ (വൈ.­പ്ര­സി.).

Keywords:  Kasaragod, Bedira, P.T.M.A.U.P. School, PTA 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia