ചെറുവത്തൂരിലെ അക്രമം; യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിക്കണം
Aug 7, 2012, 22:32 IST
ചെറുവത്തൂര്‍: കഴിഞ്ഞ ദിവസം ചെറുവത്തൂരിലും മടക്കരയിലും സാമൂഹ്യ വിരുദ്ധര്‍ നടത്തിയഅക്രമത്തില്‍ സര്‍വ്വകക്ഷിയോഗം പ്രതിഷേധിച്ചു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് സി. കാര്‍ത്യായനി അധ്യക്ഷത വഹിച്ചു.
അഡ്വ. സി.ഷുക്കൂര്‍, മുനമ്പത്ത് സുകുമാരന്‍, മുകേഷ് ബാലകൃഷ്ണന്‍, കെ.വി. സുധാകരന്‍, നീലേശ്വരം സി.ഐ. സി.കെ. സുനില്‍കുമാര്‍, ചന്തേര എസ്.ഐ. എം.പി. വിനീഷ് കുമാര്‍ പ്രസംഗിച്ചു.
Keywords: C lash, Cheruvathur, Madakkara, All party meet, Kasaragod