യൂത്ത് ലീഗ് യുവദര്‍ശന യാത്ര സമാപിച്ചു
Nov 12, 2013, 20:35 IST
കാസര്‍കോട്: സാമൂഹ്യ ബോധത്തിലധിഷ്ടിതമായ പ്രവര്‍ത്തനം ലക്ഷ്യമാക്കി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ യുവദര്‍ശന യാത്രക്ക് കാസര്‍കോട്ട് ഉജ്ജ്വല സമാപനം. ഒക്‌ടോബര്‍ 29 ന് തുടങ്ങിയ യുവദര്‍ശന യാത്ര സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും സംഗമിച്ച് സംഘടനാ പരമായ ചര്‍ച്ചകള്‍ നടത്തി. എല്ലായിടങ്ങളിലും ആവേശകരമായ പിന്തുണയാണ് ലഭിച്ചത്. 400 ഓളം പ്രൊജക്ടുകളാണ് യാത്ര ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിലും കൂടുതല്‍ പ്രൊജക്ടുകള്‍ സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചു.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രൗഢമായ സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലം യുത്ത് ലീഗ് പ്രസിഡണ്ട് ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി. കബീര്‍ തെക്കില്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെ പ്രൊജക്ട് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സംസ്ഥാന പ്രസിഡണ്ട് പി.എം. സാദിഖലിക്ക് കൈമാറി.
മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുർ റഹ്‌മാന്‍, കാസര്‍കോട് മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍, ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി, ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍, കേന്ദ്ര സര്‍വ്വകലാശാല കോര്‍ട്ട് അംഗം എന്‍.എ.അബൂബക്കര്‍, യൂത്ത്‌ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസ്, സംസ്ഥാന പ്രസിഡണ്ട് പി.എം. സാദിഖലി, ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, യാത്രാ ഡയറക്ടര്‍ സി.പി. അസീസ് മാസ്റ്റര്‍, ഭാരവാഹികളായ അഡ്വ. എസ്. കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, റഷീദ് ആലയാന്‍, സി.എച്ച്. ഇഖ്‌ബാല്‍, പി.എ. അഹമ്മദ് കബീര്‍, ബി.എം. അബ്ദുല്‍ ഗഫൂര്‍, എം.എ.സമദ്, ജലാല്‍ പൂതക്കുഴി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ സി.എല്‍. റഷീദ് ഹാജി, അസ്‌ലം പടന്ന, ജില്ലാ ഭാരവാഹികളായ കെ.ബി.എം.ഷെരീഫ്, അഷ്‌റഫ് എടനീര്‍, യൂസുഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, എം.പി. ജാഫര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ടി.എസ്. നജീബ്, എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട്, റഫീഖ് കേളോട്ട്, ഹാരിസ് പട്‌ള, അസീസ് കളത്തൂര്‍ പ്രസംഗിച്ചു.

Keywords: Kerala, Kasaragod, Muslim Youth League, MYL, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752