city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പള്ളങ്കോട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണം'

മേല്‍പറമ്പ്: പള്ളങ്കോട് മോരങ്ങാനത്ത് മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ച അസ്മാബിയുടെയും മുബീനിന്റെയും കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഉദുമ മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ടി.ഡി. കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട് സര്‍ക്കാറിനോടാവശ്യപ്പെട്ടു.
'പള്ളങ്കോട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണം'

അപകടം നടന്ന സ്ഥലത്തുള്ള മണ്ണുകള്‍ നീക്കം ചെയ്ത് വീട് പുനര്‍ നിര്‍മ്മിച്ചു നല്‍കണം. കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് ലോണുകള്‍ എഴുതി തള്ളണം. ദുരന്തം നടന്ന സ്ഥലവും മരണപ്പെട്ടവരുടെ വീടും നേതാക്കള്‍ സന്ദര്‍ശിച്ചു.
'പള്ളങ്കോട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണം'


Related News:

Keywords: Kerala, Kasaragod, Melparamba, Pallangod, Youth League, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia