മുസ്ളിം യൂത്ത് ലീഗ് യുവജന റാലിക്കും പൊതുസമ്മേളനത്തിനും തുടക്കമായി
May 1, 2012, 14:42 IST
കാസര്‍കോട്: ജനാധിപത്യ മുന്നേറ്റത്തിന്റെ ആറുപതിറ്റാണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ളിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം യുവജന റാലിക്കും, പൊതുസമ്മേളനത്തിനും മണ്ഡലം പ്രസിഡന്റ് എല്‍ എ മഹ്മൂദ് ഹാജി പതാക ഉയര്‍ത്തിയതോടെ തുടക്കമായി.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ. അബ്ദുര്‍ റഹ്്മാന്‍,അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, എ. എ ജലീല്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഹാഷിം കടവത്ത്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, അഷ്റഫ് എടനീര്‍, ഇബ്രാഹിം ബേര്‍ക്ക, മഹ്്മൂദ് കുളങ്കര, ബി.ടി അബ്ദുല്ലകുഞ്ഞി, സുലൈമാന്‍ ചൌക്കി, ഖലീല്‍, കബീര് ബേര്‍ക്ക, ഖാലിദ് പച്ചക്കാട്, സഹീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകിട്ട് പുലിക്കുന്ന് പരിസരത്തു നിന്നും പ്രകടനവും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും.

Keywords: Muslim Youth League Rally, Kasaragod