city-gold-ad-for-blogger

വിദേശത്ത് കുടുങ്ങി കഴിയുന്ന വരുമാനമില്ലാത്തവരെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കണം: മുസ്ലിം യൂത്ത് ലീഗ്

മുള്ളേരിയ: (www.kasargodvartha.com 10.04.2020) കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങി കഴിയുന്ന വരുമാനമില്ലാത്തവരെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രവാസി മലയാളികളുടെ കാര്യത്തില്‍ അടിയന്തിരമായി സര്‍ക്കാരിന്റെ ഇടപെടലുകളുണ്ടാവണം. പലരും ജോലിയും ഭക്ഷണവുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. കേരളത്തിന് പ്രശ്‌നം വരുമ്പോള്‍ കൂടെയുണ്ടാകുന്ന പ്രവാസികളെ സര്‍ക്കാര്‍ കൈവിടരുതെന്നും വരുമാനമില്ലാത്തവരെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
വിദേശത്ത് കുടുങ്ങി കഴിയുന്ന വരുമാനമില്ലാത്തവരെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കണം: മുസ്ലിം യൂത്ത് ലീഗ്


Keywords: Kasaragod, Kerala, News, Mulleria, MYL, COVID-19, Muslim Youth league demands to protect gulf expatriates

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia