സൗഹൃദം സമത്വം സമന്വയം എന്നിവയില്‍ സ്ത്രീ സമൂഹം കടമകള്‍ നിര്‍വഹിക്കണം: എ. അബ്ദുര്‍ റഹ് മാന്‍
Jan 21, 2016, 11:30 IST
മുളിയാര്‍: (www.kasargodvartha.com 21/01/2016) അസഹിഷ്ണുതയും സാമൂഹ്യ ചേരിതിരിവും സൃഷ്ടിച്ച് നാടിനെ കലുശിതമാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ആസൂത്രിത നീക്കം നടന്നു വരുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സൗഹൃദത്തിന്റെയും സമത്വത്തിന്റെയും സമന്വയത്തിന്റെയും പാതയില്‍ കുടുംബത്തേയും, സമൂഹത്തേയും വഴി നടത്തുന്നതില്‍ സ്ത്രീ സമൂഹം കടമകള്‍ നിര്‍വഹിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍ അഭിപ്രായപ്പെട്ടു. മല്ലംവാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി കേരള യാത്ര പ്രചരണാര്‍ത്ഥം തൈവളപ്പില്‍ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി ചാല്‍കര സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനത്തില്‍ 50 വര്‍ഷം പിന്നിട്ട പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എ ഖാദറിനെ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞിയും, സത്യവിശ്വാസികളുടെ ദിനരാത്രങ്ങള്‍ എന്ന പുസ്തകം രചിച്ച വാര്‍ഡ് ലീഗ് പ്രസിഡണ്ട് ഹനീഫ മാസ്റ്റര്‍ കൊടവഞ്ചിയെ പഞ്ചായത്ത് പ്രസിഡണ്ട് എ.ബി ഷാഫിയും ഷാളണിയിച്ച് ആദരിച്ചു.
കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ആഇശത്ത് സീനത്ത് ബീഗം കൊടവഞ്ചിക്ക് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വമ ഇബ്രാഹിമും, മൗസൂഫ് തൈവളപ്പിന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ തെക്കിലും ഉപഹാരം സമ്മാനിച്ചു. ജില്ലാ എം.എസ്.എഫ് ഏര്‍പെടുത്തിയ സ്‌കോളര്‍ഷിപ്പ് സല്‍മാന്‍ ഫാരിസ് മല്ലം, സുമയ്യ തൈവളപ്പ് എന്നിവര്‍ക്ക് മുളിയാര്‍ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തും വിതരണം ചെയ്തു.
ഹാഷിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, അഡ്വ. മുംതാസ് ഷുക്കൂര്‍, എ.ബി. മാഹിന്‍ ഹാജി, അബ്ബാസ് കൊളച്ചെപ്പ്, മന്‍സൂര്‍ മല്ലത്ത്, ഹമീദ് സുലൈമാന്‍, ഷെരീഫ് മല്ലത്ത്, ഖാദര്‍ ആലൂര്‍, അബൂബക്കര്‍ കണ്ടത്തില്‍, മുനീര്‍ തൈവളപ്പ്, കെ.സി റഫീഖ്, അബ്ദുര്‍ റഹ് മാന്‍ തൈവളപ്പ്, നൗഷാദ് തൈവളപ്പ്, എ.ബി മുഹമ്മദ് പ്രസംഗിച്ചു.
Keywords : Muliyar, Programme, Inauguration, Kasaragod, Muslim-league, Committee.