റിയാസ് മൗലവിയുടെ കുടുംബത്തെ സഹായിക്കാന്‍ മുസ്ലിം ലീഗ് ഫണ്ട് സ്വരൂപണം വെള്ളിയാഴ്ച
Mar 22, 2017, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 22/03/2017) ചൂരിയില്‍ കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തെ സഹായിക്കാന്‍ മുസ്ലിം ലീഗ് വാര്‍ഡ്, ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ 24 ന് വെള്ളിയാഴ്ച ഫണ്ട് സ്വരൂപിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന റിയാസ് മൗലവിയുടെ മരണത്തോടെ കുടുംബം അനാഥമായിരിക്കുകയാണ്. ഇതോടെയാണ് ഫണ്ട് സ്വരൂപിക്കാന്‍ മുസ്ലിം ലീഗ് മുന്നോട്ട് വന്നിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Murder, Muslim-league, Family, Fund, Muhammed Riyas Maulavi.