കാഞ്ഞങ്ങാട്ട് 4 പേരെ മുസ്ലിം ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു
Oct 20, 2015, 17:53 IST
കോഴിക്കോട്: (www.kasargodvartha.com 20/10/2015) കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലേക്ക് വിതരായി മത്സരിച്ച നാല് പേരെ മുസ്ലിം ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഡിവിഷന്‍ 38-ലെ മഹമൂദ് (മുറിയനാവി), ഡിവിഷന്‍ 27-ലെ അബ്ദുല്ല ഹെല്‍ടെക്ക് (പടന്നക്കാട്) ഡിവിഷന്‍ 14-ലെ റംഷീദ് (പുതിയ കോട്ട) ഡിവിഷന്‍ 40-ലെ അബ്ദുല്‍ അസീസ് (ഹൊസ്ദുര്‍ഗ് കടപ്പുറം) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് സംസ്ഥാന കമ്മിറ്റി നാലു പേര്‍ക്കെതിരെയും നടപടിയെടുത്തത്.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് സംസ്ഥാന കമ്മിറ്റി നാലു പേര്‍ക്കെതിരെയും നടപടിയെടുത്തത്.
Keywords : Kozhikode, Kasaragod, Kanhangad, Suspension, Muslim-league, Election-2015, Mahmood Muriyanavi, Abdull Heltech, Ramsheed, Abdul Azeez, Muslim League suspends 4.