മുസ്‌ലിം ലീഗ് റിലീഫ് സംഗമം നടത്തി
Jul 2, 2014, 11:50 IST
കാസര്‍കോട്: (www.kasargodvartha.com 02.06.2014) മുനിസിപ്പല്‍ 26-ാം വാര്‍ഡ് തളങ്കര ജദീദ് റോഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറ് കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റും 17 പേര്‍ക്ക് ശിഹാബ് തങ്ങള്‍ സമാശ്വാസ പെന്‍ഷനും നല്‍കി.
മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങള്‍ സമാശ്വാസ പെന്‍ഷന്‍ പദ്ധതിയുടെ വിതരണോദ്ഘാടനം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എല്‍.എ. മഹ്മൂദ് ഹാജി നിര്‍വ്വഹിച്ചു.
സഹീര്‍ ആസിഫ്, ബി.യു. അബ്ദുല്ല, എ. ഷരീഫ് സാഹിബ്, നിസാര്‍ സാഹിബ്, കെ.എ. ലഹാക്ക്, എം.എസ്. അബ്ദുല്‍ ഖാദര്‍, മൊയ്തു ചിക്കു, ഹമീദ് വക്കീല്‍, എം. ഖമറുദ്ദീന്‍, എന്‍.എ. റസാഖ്, റഫീഖ് കുന്നില്‍ എന്നിവരും സംസാരിച്ചു.
Also Read:
ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ പ്രതീക്ഷിക്കേണ്ടെന്ന് ജെയ്റ്റ്‌ലി
Keywords: Kasaragod, Muslim-league, Thalangara, helping hands, Family, inauguration, president, Muslim league relief meet held
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067