മുസ്ലിം ലീഗ് പള്ളിക്കാല്‍ വാര്‍ഡ് മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു
Sep 29, 2016, 09:00 IST
തളങ്കര: (www.kasargodvartha.com 29/09/2016) മുസ്ലിം ലീഗ് പള്ളിക്കാല്‍ വാര്‍ഡ് മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. നിരീക്ഷകന്‍ ടി.എം. അബ്ദുല്‍ കരീം വാര്‍ഡ് ഭാരവാഹികളെ മെമ്പര്‍ഷിപ്പ് കൂപ്പണ്‍ ഏല്‍പിച്ചു. കണ്‍വെന്‍ഷന്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. അഹ് മദ് ഹാജി അങ്കോല അധ്യക്ഷത വഹിച്ചു.
നിരീക്ഷകരായ വെല്‍ക്കം മുഹമ്മദ്, നൗഫല്‍ തായല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും അമാനുല്ല അങ്കാര്‍ നന്ദിയും പറഞ്ഞു.
നിരീക്ഷകരായ വെല്‍ക്കം മുഹമ്മദ്, നൗഫല്‍ തായല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും അമാനുല്ല അങ്കാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Thalangara, Membership, Campaign, inauguration, Pallikkal, Muslim League Pallikkal ward membership campaign inaugurated.