മുസ്ലിം ലീഗ് ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു
Jul 27, 2017, 17:28 IST
കാസര്‍കോട്: (www.kasargodvartha.com 27.07.2017) ദേശഭാഷാ വേഷ വൈവിധ്യങ്ങള്‍ക്കതീതമായി ലോകത്തെ ഏക ദൈവ വിശ്വാസികളുടെ പ്രതിനിധികളായി ലക്ഷക്കണക്കിന് ഹജ്ജാജികള്‍ സംഗമിക്കുന്ന പരിശുദ്ധ ഹജ്ജിന്റെ ഓരോ കര്‍മ്മങ്ങളും ദൈവത്തിന്റെ മുമ്പില്‍ മനുഷ്യരെല്ലാം സമന്‍മാരാണെന്ന സമത്വത്തിന്റെ സന്ദേശമാണ് വിളംബരം ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി പറഞ്ഞു.
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ചുഴലി മുഹ് യുദ്ദീന്‍ മൗലവി വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
സി ടി. അബ്ദുല്‍ ഖാദര്‍ സാങ്കേതിക ദൃശ്യസംവിധാനമുപയോഗിച്ച് അവബോധം നല്‍കി. ട്രഷറര്‍ എ. അബദുര്‍ റഹ് മാന്‍, ഹക്കീം കുന്നില്‍, സലീം നദ് വി, കെ.എം ശംസുദ്ദീന്‍ ഹാജി, എ.ജി.സി. ബഷീര്‍, കെ.ഇ.എ. ബക്കര്‍, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, എ.എം. കടവത്ത്, അബദുല്ല കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, ടി.ഡി. കബീര്‍, ഒണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, ടി.എം ഇഖ്ബാല്‍, ലുഖ്മാനുല്‍ ഹക്കീം, എ.എ. ജലീല്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hajj camp, Muslim-league, Muslim League Hajj study class conducted