മധൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുസ്‌ലിം ലീഗ് ധര്‍ണ നടത്തി
Jun 4, 2015, 13:00 IST
ഉളിയത്തടുക്ക: (www.kasargodvartha.com 04/06/2015) മധൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. തടഞ്ഞു വെച്ച വിവിധ പെന്‍ഷനുകള്‍ ഉടന്‍ വിതരണം ചെയ്യുക, വികസന പദ്ധതിയും വിവിധ ആനൂകൂല്യങ്ങളും നല്‍കുന്നതില്‍ പ്രത്യേക വിഭാഗത്തേയും പ്രദേശത്തേയും അവഗണിക്കുന്ന സമീപനം ഒഴിവാക്കുക, വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്.
മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ടി.എം. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ചൂരി സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ ഹാജി പട്‌ള, യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് പട്‌ള, മജീദ് മലബാരി പട്‌ള, മുത്തലിബ് പാറക്കെട്ട്, മജീദ് പടിഞ്ഞാറ്, അസീസ് ഹിദായത്ത് നഗര്‍, എം.എ. മജീദ് ഹബീബ് ചെട്ടുംകുഴി, ഷാഫി പുളിക്കൂര്‍, ഇക്ബാല്‍ ചൂരി, യു.എ അലി, യു ബഷീര്‍, യു. സഅദ് ഹാജി പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Madhur, Panchayath, Muslim-league, Dharna, Inauguration, Uliyathaduka.