മുസ്‌ലിം ലീഗ് ദേലംപാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച
Sep 19, 2016, 10:00 IST
പള്ളങ്കോട്: (www.kasargodvartha.com 19/09/2016) ഭീകരവാദത്തിനും വര്‍ഗീയ ഫാസിസത്തിനുമെതിരെ 'മാനവികതയെ ഉണര്‍ത്തുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തപ്പെടുന്ന മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായുള്ള ദേലംപാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച നടക്കും. രാവിലെ 10 മണിക്ക് എസ് എസ് എല്‍ പി സ്‌കൂളിലാണ് പരിപാടി.
മണ്ഡലം ലീഗ് റിട്ടേണിങ് ഓഫിസര്‍ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജില്ലാ സെക്രട്ടറി കെ ഇ എ ബക്കര്‍, മണ്ഡലം ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ എ ബി ഷാഫി, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി, എസ് ടി യു ജില്ലാ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, പഞ്ചായത്തിലെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ കണ്‍വീനര്‍ കെ ബി എം ഷരീഫ്, മന്‍സൂര്‍ മല്ലത്ത്, എം എച്ച് മാങ്ങാട് തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
കണ്‍വെന്‍ഷനില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍, ശാഖാ ഭാരവാഹികള്‍, പോഷക അനുബന്ധ സംഘടനകളുടെ പഞ്ചായത്ത് ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ബാങ്ക് ഡയററക്ടര്‍മാര്‍, ശാഖയിലെ പ്രധാനപ്പെട്ട പ്രവര്‍ത്തകന്മാര്‍ സംബന്ധിക്കണമെന്ന് പ്രസിഡന്റ് സി എച്ച് അഷ്‌റഫ് ഹാജി, ജനറല്‍ സെക്രട്ടറി ഹമീദ് പള്ളങ്കോട് എന്നിവര്‍ അറിയിച്ചു.
Keywords : Kasaragod, Kerala, Muslim-league, Membership, Campaign, Terrorism, convention, School, Councilors, Bank Directors.