മുസ്ലിം ലീഗ് ഹിദായത്തനഗര് ശാഖാ സമ്മേളനം നടത്തി
Apr 12, 2013, 20:20 IST
ഹിദായത്ത് നഗര്‍: ഹിദായത്തനഗര് മുസ്ലിം ലീഗ് സമ്മേളനം ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉല്‍ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ.ജലീല്‍ സ്വാഗതം പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയ്ക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷൂക്കൂറിനും മുസ്ലിം ലീഗ് ശാഖാകമ്മിറ്റിയുടെ ഉപഹാരം ചെര്‍ക്കളം അബ്ദുല്ല സമ്മാനിച്ചു.
ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്, പി.അബ്ദുര്‍ റഹ്മാന് ഹാജി പടഌ യു.ബഷീര്‍, ഹാരിസ് ചൂരി, അബ്ബാസ് ബെഡ്, എം.ഐ.മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി പി.എ.അസീസ് നന്ദി പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷൂക്കൂറിനെയും എസ്.പി.നഗറില്‍ നിന്ന് സ്വീകരിച്ച് സമ്മേളന നഗരിയിലേക്ക് ഘോഷയാത്രയോടെ ആനയിച്ചു.
Keywords: Muslim-league, Cherkalam Abdulla, Award, kasaragod, Kerala, SP Nagar, P.A. Jaleel, Conference, Haris Choori, N.A.Nellikunne, MLA, Block, P.A.Jaleel, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.