വ്യാപാരിയെ കടയില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികള്‍ക്കെതിരെ കുറ്റപത്രം
Aug 2, 2017, 12:56 IST
കാസര്‍കോട്: (www.kasargodvartha.com 02.08.2017) കുമ്പള ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാലുപേര്‍ക്കെതിരെ കുറ്റപത്രം തയ്യാറായി. മുഖ്യപ്രതി ചെങ്കള എടനീര്‍ ചൂരിമൂല ഹൗസിലെ ബി എം ഉമറുല്‍ ഫാറൂഖ് (36), മുളിയാര്‍ പൊവ്വല്‍ സ്റ്റോറിലെ നൗഷാദ് ഷെയ്ഖ്(33), ബോവിക്കാനം എട്ടാം മൈലിലെ എ അബ്ദുല്‍ ആരിഫ്(33), ചെര്‍ക്കള റഹ് മത്ത് നഗറിലെ കെ അഷ്‌റഫ്(23) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറായത്.
ഇവര്‍ക്കെതിരെ കോടതിയില്‍ അടുത്ത ദിവസം തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കാസര്‍കോട് ഡിവൈഎസ്പി എം.വി സുകുമാരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് മണ്ടേക്കാപ്പില്‍ വെച്ച് ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ ഉമറുല്‍ ഫാറൂഖിനെയും രണ്ട് കൂട്ടാളികളെയും നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. സംഭവം നടന്നത് ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറുകയും ചെയ്തു. ഈ കേസില്‍ ബദിയടുക്ക പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിന് പ്രതികാരമായാണ് കൊല നടത്തിയത്. സംഭവത്തിന് ശേഷം പ്രതികള്‍ ചിക്കമംഗളൂര്‍, ഹുബ്ലി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കൊലയ്ക്കുശേഷം കെ എല്‍ 14 ടി 9665 നമ്പര്‍ കാറിലാണ് പ്രതികള്‍ സ്ഥലം വിട്ടത്. കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
Related News:
രാമകൃഷ്ണ മൂല്യയെ കൊല്ലുമെന്ന് ഉമറുല്‍ ഫാറൂഖ് ജയിലില്‍ വെച്ച് പ്രതിജ്ഞയെടുത്തു; ഒപ്പമുണ്ടായിരുന്നവര്‍ പിന്‍മാറി

ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്ന മൂന്നംഗ സംഘം അറസ്റ്റില്‍; പിടിയിലായത് അഞ്ച് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍, മോഷ്ടിക്കാനിറങ്ങിയത് മദ്യപിക്കാന്‍ പണത്തിനു വേണ്ടിയെന്ന് മൊഴി
കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു
നാലു ദിവസത്തിനുള്ളില്‍ കുമ്പളയില്‍ രണ്ട് മൃഗീയ കൊലപാതകങ്ങള്‍; ഞെട്ടലോടെ ജനങ്ങള്‍
വ്യാപാരിയുടെ കൊലയ്ക്ക് പിന്നില്‍ മോഷണ കേസുകളിലെ പ്രതികളെന്ന് സൂചന; അക്രമികളെത്തിയത് കറുത്ത കാറില്‍
വെട്ടേറ്റ് മരിച്ച വ്യാപാരിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി; ഘാതകരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം
വ്യാപാരിയുടെ കൊല: മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഉമറുല്‍ ഫാറൂഖിന് പിന്നാലെ പോലീസ്
വ്യാപാരിയുടെ കൊല: മൂന്ന് പ്രതികള്‍ കീഴടങ്ങിയതായി സൂചന
വ്യാപാരിയെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി അടക്കം നാലുപേര്‍ അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Merchant, Murder-case, Court, Investigation, Crime sheet, Police, Murder case; Charge sheet against 4 accused.