വീട്ടിനടുത്ത് മദ്യപിക്കുന്നതിനിടെ എതിര്‍ത്തതിന് വധശ്രമം; ഒരാള്‍ അറസ്റ്റില്‍
Dec 17, 2012, 16:08 IST
മദ്യപിച്ചെത്തിയ രണ്ടംഗ സംഘം വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി തലക്ക് കല്ലുകൊണ്ടിടിക്കുകയായിരുന്നുവെന്ന് മുഹമ്മദ് പരാതിപ്പെട്ടു. ഇതുസംബന്ധിച്ച പരാതിയില്‍ അണങ്കൂരിലെ മുനീര്‍, ചൂരിയിലെ ഹാരിസ് എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ് ഹാരിസിനെ അറസ്റ്റുചെയ്തു. വീട്ടുപരിസരത്ത് മദ്യപാനം നടത്തുന്നത് ചോദ്യം ചെയ്ത വിരോധത്തിനാണ് അക്രമം.
Keywords: Murder-Attempt, Arrest, Youth, Police, Choori, Injured, Anangoor, Hospital, Liqour, Attack, Kasaragod, Kerala.