കരുണാകരന്‍ വധശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍
Aug 4, 2012, 21:18 IST

അരവത്തെ പോലീസുകാരന്റേതുള്‍പ്പടെ സി.പി.എം. പ്രവര്‍ത്തകരുടെ വീടുകളും കരുവക്കോടെ ജ്വാല ക്ലബും തകര്‍ത്ത കേസില്‍ അമ്പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വീട് തകര്‍ത്ത സംഭവത്തില്‍ മൗവ്വല്‍, ബേക്കല്‍ സ്വദേശികളായ സുബൈര്‍, ഹൈദര്‍, സിറാജുദ്ദീന്‍, റിഫാന്‍, ഷഫീഖ്, ഖാദര്‍, മുഹമ്മദലി, അബ്ദുര്‍ റഹ്മാന് എന്നിവര്‍ക്കും ജ്വാല ക്ലബ് തകര്‍ത്തതിന് നാസര്‍, ഹസന്‍, മുഹമ്മദ്, ഖാലിദ്, അസീഫ്, മന്‍സൂര്‍, ഹബീബ്, അസ്‌ക്കര്‍ തുടങ്ങിയ ഇരുപതോളം പേര്‍ക്കെതിരെയാണ് കേസ്.
Keywords: Arrest, CPIM, Murder-attempt, Udma, Kasaragod, M. Karunakaran.