ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
May 25, 2012, 15:26 IST
ആഷിക്, ഷാഹിദ്, അബ്ദുല്ല, അഹദ് എന്നീ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. മുഖംമൂടി ധരിച്ച സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി മുളകുപൊടി എറിഞ്ഞാണ് സുരേഷ് ബാബുവിനെ അക്രമിച്ചത്.
Keywords: Kasaragod, Bekal, Muslim-league, Murder-attempt, Case