ഹോട്ടലിനു മുന്നില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവം: 3 പേര്‍ക്കെതിരെ വധശ്രമക്കേസ്
Jun 10, 2013, 12:15 IST
കാസര്‍കോട്: ഹോട്ടലിനു മുന്നില്‍വെച്ച് യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.
നുള്ളിപ്പാടി തളങ്കര കോമ്പൗണ്ടിലെ ഹുസൈന്റെ മകനും പെയിന്റിംഗ് തൊഴിലാളിയുമായ എച്ച്. കബീറി(22) നാണ് ഞായറാഴ്ച രാത്രി 10.15 മണിയോടെ എം.ജി റോഡിലെ ജ്യൂസ് മഹല്‍ ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റിനു മുന്നില്‍ വെച്ച് വെട്ടേറ്റത്.
ബന്ധു സത്താറിനൊപ്പം ജ്യൂസ് മഹലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കബീറിന് നേരെ അക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കബീര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Related News:
റെസ്റ്റോറന്റിനു മുന്നില്‍ യുവാവിന് വെട്ടേറ്റു
Keywords: Stabbed, Hotel, Murder-attempt, Injured, Kasaragod, Kerala, Nullippady, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.