യുവാവിനെ തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി
Mar 29, 2017, 11:20 IST
കാസര്‍കോട്: (www.kasargodvartha.com 29/03/2017) യുവാവിനെ തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചെട്ടുംകുഴി സ്വദേശിയും ഇപ്പോള്‍ ബര്‍മിനടുക്കയില്‍ താമസക്കാരനുമായ ബദറുദ്ദീന്‍ എന്ന കാലിയാബദറുദ്ദീനെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
2016 ആഗസ്ത് 7നാണ് കേസിനാസ്പദമായ സംഭവം. എസ് പി നഗറിലെ ഷാനവാസിനെ തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് ബദറുദ്ദീന്‍. പോലീസ് ബദറുദ്ദീനെ അറസ്റ്റ് ചെയ്യുകയും പ്രതിയെ കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Youth, Case, Remand, Accuse, Police, Custody, Murder Attempt, Court, Murder attempt case: Accused in police custody.