മുനിസിപ്പല്‍ മുസ്ലിം ലീഗ് മാസന്തര സമാശ്വാസ പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
Jun 17, 2017, 13:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.06.2017) കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസന്തര സമാശ്വാസ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമായി. മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ. എന്‍ എ ഖാലിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ഇബ്രാഹിം സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, എം പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, സി എം ഖാദര്‍ ഹാജി, കുഞ്ഞഹമദ് പുഞ്ചാവി, പി എം ഫാറൂഖ്, കെ കെ ജാഫര്‍, കെ കെ ഇസ്മാഈല്‍, ഹസൈനാര്‍ ഹാജി, ഖമറുദ്ദീന്‍ പുഞ്ചാവി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, kasaragod, Kanhangad, news, Muslim-league, inauguration, Pension, Municipal Muslim League monthly pension inaugurated.