റോഡിലെ കുന്ന് നന്നാക്കിയില്ലെങ്കില്‍ നിരാഹാരമിരിക്കുമെന്ന് കൗണ്‍സിലര്‍
Jul 10, 2014, 20:27 IST
കാസര്‍കോട്: (www.kasargodvartha.com 10.07.2014) കാസര്‍കോട് നഗരസഭയില്‍ എം.ജി.റോഡില്‍ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴായി രൂപപ്പെട്ട ഗര്‍ത്തത്തില്‍ മണ്ണിട്ട് കുന്നാക്കിയത് വാഹനങ്ങളെ അപകടാവസ്ഥയിലാക്കിയിരിക്കുയാണ്. ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് നഗരസഭാ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ മുന്നറിയിപ്പ് നല്കി.
നഗരത്തില്‍ ട്രാഫിക്ക് തിരക്ക് മൂലം വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മജീദ് നിവേദനത്തില്‍ പറഞ്ഞു.
നഗരത്തില്‍ ട്രാഫിക്ക് തിരക്ക് മൂലം വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മജീദ് നിവേദനത്തില്‍ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : kasaragod, Thalangara, Kasaragod-Municipality, Road, Water, Kollampady, Traffic-block, Danger, Vehicles.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067