തൈലചിത്ര പുന: പ്രതിഷ്ഠാ മഹോത്സവം 26 മുതല്‍
Jan 21, 2013, 16:06 IST
കാസര്‍കോട്: മുണ്ട്യത്തടുക്ക വിഷ്ണുനഗര്‍ ശ്രീ മഹാവിഷ്ണു ഭജനമന്ദിരം തൈലചിത്ര പുന: പ്രതിഷ്ഠാ മഹോത്സവം ജനുവരി 26 മുതല്‍ 29 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ദിവസവും വിവിധ താന്ത്രിക- ധാര്‍മിക- സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറും. ഉച്ചയ്ക്കും രാത്രിയും അന്നദാനവും ഉണ്ടാവും.
28 ന് സൂര്യാസ്തമനം മുതല്‍ 29 ന് സൂര്യോദയം വരെ ഏകാഹ ഭജനയും സംഘടിപ്പിച്ചിട്ടുണ്ട്.വാര്‍ത്താസമ്മേളനത്തില്‍ എസ്.നാരായണന്, ചിതാനന്ദ ആള്‍വ, രാമകുമാര്‍, ചന്ദ്ര അരിയപ്പാടി എന്നിവര്‍ സംബന്ധിച്ചു.
Keywords: Mahothsavam, Kasaragod, Vishnunagar, Temple, Office- Bearers, Press meet, Programme, Mundiathadka, Bhajana, Kerala.