അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ഭരണകൂടം ജയിലിലടക്കാന്‍ ശ്രമിക്കുന്നു: മുനവ്വറലി ശിഹാബ് തങ്ങള്‍
Oct 4, 2019, 20:46 IST
കുമ്പള: (www.kasargodvartha.com 04.10.2019) രാജ്യത്തെ പൗരന്മാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലടക്കുന്ന സമീപനമാണ് ഭരണകൂടങ്ങള്‍ നടത്തികൊണ്ടിരിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കുമ്പള പഞ്ചായത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വശത്ത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ആള്‍കൂട്ട കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ കേരളത്തില്‍ രഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ സി പി എം അരും കൊലകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതിന് അറുതി വരുത്താന്‍ ഇരുകക്ഷികളെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, പി ഉബൈദുല്ല എം എല്‍ എ, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, സെക്രട്ടറിമാരായ വി പി എ ഖാദര്‍, പി എം മുനീര്‍ ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍, അഹമ്മദ് ബാഫഖി തങ്ങള്‍, കെ പി സി സി മെമ്പര്‍ അഡ്വ. സുബ്ബയ്യ റൈ, എ ജി സി ബഷീര്‍, ഡി സി സി സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, എം കുഞ്ഞമ്പു നമ്പ്യാര്‍, പി വി സുരേഷ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് മൗവ്വല്‍, മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ എം അബ്ബാസ്, കണ്‍വീനര്‍ മഞ്ജു നാഥ ആള്‍വ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ഖാദര്‍ മാങ്ങാട്, മുനീര്‍ ഹാജി, വി പി അബ്ദുല്‍ ഖാദര്‍, ഖാദര്‍ മാങ്ങാട്, അഷ്‌റഫ് കര്‍ള, എ കെ ആരിഫ്, അഡ്വ. സക്കീര്‍ അഹ് മദ്, കരിവെള്ളൂര്‍ വിജയന്‍, ബഷീര്‍, മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് കൊടിയമ്മ, സുന്ദര ആരിക്കാടി, ചന്തേര പൂക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Kumbala, news, Munavar Ali Shihab Thangal, Muslim-youth-league, Udf, Convention, Politics,
< !- START disable copy paste -->