അക്രമക്കേസിലെ പ്രതികളെ തേടി മുംബൈ പോലീസ് കാസര്‍കോട്ടെത്തി
Mar 7, 2013, 15:48 IST
![]() |
File Photo |
എ.എസ്.ഐ സുലൈന്‍ ഭാസ്‌ക്കര്‍, പോലീസ് ഉദ്യോഗസ്ഥനായ പി.ടി.ഗുഡ്‌ഗെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കാസര്‍കോട്ടെത്തിയത്. 21 വര്‍ഷത്തിന് ശേഷമാണ് പ്രതികളെ അന്വേഷിച്ച് മുംബൈ പോലീസ് കാസര്‍കോട്ടെത്തിയത്.
Keywords: Attack, Case, Mumbai, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.