മഹര്‍ പോലുള്ള സാമൂഹ്യ ഉത്തരവാദിത്വമുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും: മുക്താര്‍ അബ്ബാസ് നഖ് വി
Apr 5, 2015, 14:05 IST
ബേക്കല്‍: (www.kasargodvartha.com 05/04/2015)ഗോള്‍ഡ് ഹില്‍ മഹര്‍ പോലുള്ള സാമൂഹ്യ ഉത്തരവാദിത്വമുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. ഗോള്‍ഡ് ഹില്‍ മഹര്‍ 2015 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
മഹറിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. മഹര്‍ നാടിന്റെ നന്മയാണ്. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന മഹര്‍ പോലുള്ള പരിപാടികള്‍ മറ്റു ക്ലബ്ബുകളും സംഘടനകളും മാതൃകയാക്കണം. പണമുള്ളവന്‍ ലക്ഷങ്ങളും കോടികളും മുടക്കി വിവാഹം ആര്‍ഭാടമാക്കുമ്പോള്‍ പാവപ്പെട്ടവന്റെ വിവാഹ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയും അതോടൊപ്പം ഒരു ജീവിതത്തിന്റെ വഴിത്താരയും തുറന്നു നല്‍കുകയുമാണ് മഹര്‍ 2015ലൂടെ.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിക്കാഹ് കര്‍മ്മത്തിന് നേതൃത്വം നല്‍കി. ഗോള്‍ഡ് ഹില്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍, ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, കര്‍ണാടക എം.എല്‍.എ മൊയ്തീന്‍ ബാവ, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കാസിം ഇരിക്കൂര്‍, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം, കൊല്ലൂര്‍വിള സുനില്‍, ജമാല്‍ ഹാശിം അല്‍ ഹജ്ജ്, വ്യവസായി യു.കെ. യൂസുഫ്, മാജിദ് ഇബ്രാഹിം അല്‍ മുഹൈരി, ഷിബു മുഹമ്മദ്, ഷരീഫ് കുശി മെഡിക്കല്‍ സെന്റര്‍, ഖത്തര്‍ മുഹമ്മദ് സാലി ബേക്കല്‍, മുംതാസ് അലി മംഗളൂരു, ബി.കെ സൂപ്പി ഹാജി, രാഘവന്‍ വെളുത്തോളി, നാസര്‍ ഇറാനി എരിയാല്‍, അഷ്‌റഫ് മൗവ്വല്‍, കെ.ബി.എം ശരീഫ് കാപ്പില്‍, എ.പി ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
ഓപ്പറേഷന് തിയേറ്ററില്‍നിന്നും ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ തത്സമയ സെല്‍ഫി
Keywords: Kasaragod, Kerala, Bekal, Mukthar Abbas Naqvi, Mahar 2015, Mukthar abbas Naqvi inaugurates Gold hill Mahar 2015.
Advertisement: